SPECIAL REPORTകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍; വിധി തൃപ്തികരമല്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും; ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് നിയമമന്ത്രി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 5:42 PM IST